ഹ​നാ​നെ അ​പ​മാ​നി​ച്ച സം​ഭ​വം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍ | OneIndia Malayalam

2018-07-29 69


കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാന്‍ ഹന്നയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഇയാളെ ക്സ്റ്റഡിയിലെടുത്തിരിക്കുന്നത്.
Hanan issue, man arrested

Videos similaires